>> (p.1)
    Author Topic: [ANN] [ICO] TIES.NETWORK (ടൈസ്.നെറ്റ്‌വർക്ക്)  (Read 953 times)
    niksdt101 (OP)
    Hero Member
    *****
    Offline Offline

    Activity: 803
    Merit: 501



    View Profile
    September 01, 2017, 07:21:34 AM
    Last edit: September 08, 2017, 08:29:21 PM by niksdt101
     #1

    _______________________________________________________________

    TIES.NETWORK ബൗൺടി പേജ്

    _______________________________________________________________
    _______________________________________________________________



                                                               

    _______________________________________________________________

    ടൈസ്.നെറ്റ്‌വർക്ക് ബിസിനസ് ഡെവലപ്മെന്റ് പാർട്ണർ - നതാലിയ  ടോക്കറുമായുള്ള ഇന്റർവ്യൂ
    _______________________________________________________________





    ബിസിനസ് ടൂൾ ആയി നോക്കുമ്പോള് ,ടൈസ്.നെറ്റ്‌വർക്ക് വികേന്ദ്രീകൃതമായ ഒരു സോഷ്യൽ പ്ലാറ്റ്ഫോമാണ് . അതിൽ ആളുകൾക് പരിചയപ്പെടാനും കുറഞ സമയം കൊണ്ട് സ്മാർട്ട് കരാറുകൾ വഴിയുള്ള ബിസിനസ്സ് ഡീലുകൾ ഉണ്ടാക്കാനും കഴിയുന്നു.ഈ പ്ലാറ്റഫോം വിശ്വസനീയമായ റേറ്റിംഗ്  സിസ്റ്റം ഉപയോഗിക്കുന്നതിനാൽ , അതിൽ പകെടുക്കുന്നവർക് ബിസിനെസ്സിൽ ശ്രധിക്യാനും വെരിഫിക്കേഷൻ പ്ലാറ്റഫോമിന്  വിട്ടുകൊടുക്കാനും സാധിക്കുന്നു


    ഒരു ഐ റ്റി ഉല്പന്നമായി നോക്കുമ്പോൾ , ടൈസ്.നെറ്റ്‌വർക്ക് ടൈസ്.ഡിബി അടിസ്ഥാനമാക്കിയുള്ളതാണ്. ടൈസ്.ഡിബി - ഒരു പൊതു , വികേന്ദ്രീകൃതമായ നോ-സ്ക്കൂൾ ഡാറ്റാബേസാണ് .ടൈസ്.ഡിബി ഒരു പൊതു, ഓപ്പൺ സോഴ്സ് സൊല്യൂഷൻ ആണ്. മറ്റ് ഡാപ്പുകളും വികേന്ദ്രീകൃതമായ ബ്ലോക്കിചെയിൻ സംബന്ധമായ പ്രോജക്ടുകളും മാർക്കറ്റിൽ പ്രവേശിക്കുന്നതിനും അവക്കു വലിയ അളവിലുള്ള ഡാറ്റ രൂപപ്പെടുത്തുന്നതിനും ടൈസ്.ഡിബി സഹായിക്കുന്നതാണ്.


    ______________________

    ക്രിപ്റ്റോ കൂട്ടായ്‌മയുടെ ലിങ്കടിനാണ് ടൈസ്.നെറ്റ്‌വർക്ക്.ട്രേഡേഴ്സ് , നിക്ഷേപകർ , ഡെവലപ്പേഴ്‌സ് ,ഉപദേശകർ എന്നിവർക്കുള്ള വികേന്ദ്രീകൃതമായ പ്ലാറ്ഫോമാണിത്.കൂടാതെ അവർക്കു അവരുടെ ഉത്പങ്ങൾ വിൽക്കാനും , പങ്കാളികളെ കണ്ടുപിടികയ്യുന്നതിനും , ബിസിനെസ്സുകൾക് ഫണ്ട്  നേടുന്നതിനും , ബിസിനെസ്സുകള് പ്രൊമോട്ട്  ഇത് വഴി കഴിയുന്നു .തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ആളുകൾക്കു ഒറ്റക്കയോ ടീമായോ ജോലി ചെയ്യാവുന്നതാണ് .

    സത്യസന്ധമായുള്ള സിസ്റ്റമായതിനാല് , പകെടുക്കുന്ന എല്ലാവര്ക്കും  അജ്ഞാതത്വം നിലനിർത്തിക്കൊണ്ട്  പരമാവധി പ്രമോഷൻ ലഭിയ്ക്കുന്നതാണ് .ടൈസ്.നെറ്റ്‌വർകിലെ എല്ലാ ഇടപാടുകളും 100 % സുരക്ഷിതമാണ് .

    രജിസ്റ്റർ ചെയുമ്പോൾ ഓരൊ യൂസേഴ്സിനും ക്രിപ്റ്റോ-കൂട്ടായ്മയിലെ പ്രവർത്തനവും  ഡോക്യൂമെൻറ്സും  വച്ച്   ഒരു റേറ്റിംഗ് ലഭിക്കുന്നു. കൂട്ടായ്മ , റിവ്യൂ വഴിയും  വികേന്ദ്രീകൃതമായ  വോട്ടിംഗ്  വഴിയും  ഈ റേറ്റിങ് പരിഷ്ക്കരിക്കുന്നു .

    _______________________________________________________________

    പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷതകൾ

    _______________________________________________________________

    ബിസിനസ്സ് പ്ലാറ്റ്ഫോമിലേക്ക് സ്മാർട്ട് കോൺട്രാക്ടുള്  വഴി  ഉപയോക്താക്കക്‌  ഇനിപ്പറയുന്നവ ചെയ്യാൻ സാധിക്കുന്നു  :

    * വസ്തുക്കളുടെയും  സേവനങ്ങളുടെയും വ്യാപാരം
    * ക്രിപ്റ്റോ കറൻസി വ്യാപാരം
    * സ്പെഷ്യലിസ്റ്റുകളെ  റിക്രൂട്ട് ചെയ്യുക
    * ടോക്കൺ ജനറേഷൻ ഇവെന്റിലും  ബ്ളോക്കിൻ പ്രൊജക്റ്റുകളിലും പങ്കെടുക്കുക
    * ടോക്കൺ ജനറേഷൻ ഇവെന്റിടെയും , സ്റ്റാർട്ടപ്പ് എന്നിവയുടെ  പ്രതികരണം
    * ടോക്കൺ ജനറേഷൻ ഇവെന്റിനെ പ്രൊമോട്ട് ചെയുക

    _______________________________________________________________

    ടൈസ്.നെറ്റ്‌വർക്ക്  ഘടന

    _______________________________________________________________

    ബിസിനസ് ഇടപാടുകളുടെ ഉചിതമായ ഒരു പ്ലാറ്റ്ഫോമായി നോക്കുമ്പോൾ ടൈസ്.നെറ്റ്‌വർക്ക് ഇനി പറയുന്നവ  പാലിക്കുന്നു  :

    *  വികേന്ദ്രീകരണം
    *  സ്ഥിരത
    *  അജ്ഞാതത്വം
    *  ഡാറ്റ സംഭരണം
    *  പ്രചാരണം
    *  ലാഭം
    *  വേഗത
    *  സ്കേലബിളിറ്റി
    *  ഓപ്പൺ സോഴ്സ് സൊലൂഷ്യൻ
    *  വിപുലീകരണ സാധ്യതകൾ

    _______________________________________________________________

    ഘടനയുടെ തട്ടുകൾ

    _______________________________________________________________

    പ്ലാറ്റഫോമിൻടെ വിവിധ  തട്ടുകൾ .

    *  ടൈ കക്ഷി - കക്ഷി അപ്ലിക്കേഷൻ
    *  ടൈസ്.ഡിബി - പൊതു വികേന്ദ്രീകൃത ഡാറ്റാബേസ്
    *  സ്മാർട്ട് കോൺട്രാക്റ്റുകൾ
    *  ബ്ലോക്ക് ചെയിൻ
    *  ഹൈപ്പർബോറിയ  നെറ്റ്വർക്ക്

    ഉപയോക്താക്കൾ ടൈ ക്ലയന്റ് ആപ്ലിക്കേഷനിൽ നിന്ന് ടൈസ്.നെറ്റ്‌വർക്ക്  ഉപയോഗിച്ച് സംവദിക്കുന്നു. ടൈസ്.ഡിബി, ബ്ലോക്ക് ചെയിൻ എന്നിവയിലേക്ക് ടൈ ക്ലയന്റ് ബന്ധിപ്പിക്കുന്നു. ഉപയോക്താക്കളുടെ ഡാറ്റ സൂക്ഷിക്കാനും വീണ്ടെടുക്കാനും ടൈസ്.ഡിബി ഉപയോഗിക്കുന്നു. ടൈ ക്ലയന്റ് , ടൈസ്.ഡിബി സ്മാർട്ട് കോൺട്രാക്റ്റുകൾ വഴി Ethereum ബ്ലോക്ക് ചെയിൻ സാമ്പത്തിക ഇടപാടുകൾക്കും നിർണ്ണായകമായ പ്രവർത്തനങ്ങളുടെ സ്ഥിരത ഉറപ്പാക്കലിനും ഉപയോഗിക്കുന്നു. എല്ലാ ആശയവിനിമയങ്ങളുടേയും വേഗത, അജ്ഞാതത, എൻക്രിപ്ഷൻ എന്നിവ നൽകാനായി ഹൈപർബോരിയ നെറ്റ്വർക്കിലൂടെ എല്ലാ നോഡുകളും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.


    _______________________________________________________________

    ടൈസ്.ഡിബി

    _______________________________________________________________

    ടൈസ്.ഡിബി  താഴെ കൊടുത്തിരിക്കുന്നു ഇൻറർഫേസുകൾ ഉള്ള ഒരു പുതിയ തലമുറ വികേന്ദ്രീകൃത ഡാറ്റാബേസാണ് :

    * വിതരണം
    * പ്രചാരണം
    * ബൈസന്റൈൻ ജനറലിന്റെ പ്രശ്നങ്ങൾക്ക് പ്രധിരോധം
    * ഷാർഡിങ് സപ്പോർട്ട്
    * വേഗത
    * ഘടനാപരമായ ഡാറ്റ സംഭരിക്കാനുള്ള കഴിവ്
    * ഡാറ്റ ഇല്ലാതാക്കാനുള്ള കഴിവ്
    * ഒന്നിൽ കൂടുതൽ പ്രൈമറി കീ സെർച്ച് ചെയ്യാൻ കഴിവുള്ള ക്യുറി ഭാഷ

    _______________________________________________________________

    സിജെഡിൻസ് & ഹൈപ്പർബോറിയ നെറ്റ്‌വർക്ക്

    _______________________________________________________________



    സ്വകാര്യതയും ആവശ്യകതകളും തിരിച്ചറിയുന്നതിനായി ഞങ്ങൾ ഹൈപ്പർബോറിയ നെറ്റ്വർക്ക് ഉപയോഗിക്കുന്നു.നെറ്റ്വർക്കുകൾ എളുപ്പത്തിൽ സജ്ജമാക്കുന്നതിനും , എല്ലായിടത്തും സുരക്ഷ ആകുന്നതിനും , പ്രോട്ടോകോൾ  സ്കെയിൽ ചെയ്യാനും പറ്റുന്ന ഒരു നെറ്റ്വെർക്കിങ് പ്രോട്ടോകോളാണ് സിജെഡിൻസ്(കലേബ് ജെയിംസ് ഡെലിലി നെറ്റ്വർക്ക് ).

    _______________________________________________________________

    നോഡ് & ക്ലയന്റ് ഇന്ററാക്ഷൻ സ്കീം

    _______________________________________________________________


    _______________________________________________________________

    പ്ലാറ്റ്ഫോം വരുമാന ഉറവിടങ്ങൾ

    _______________________________________________________________

    ലാഭം വരുന്ന ഉറവിടങ്ങൾ  :

    * പരസ്യം ചെയ്യൽ
    * എസ്ക്രോ നികുതി
    * നാണയ വിനിമയം

    നോഡുകൾക്കുളള വരുമാനം ഇനിപറയുന്നവയിൽ നിന്നും വരുന്നു:

    * നോഡ് സെർവറിൽ കണ്ടെന്റ്  വെക്കുമ്പോൾ
    * നോഡ് സെർവറിൽ നിന്നും കണ്ടെന്റ്  തിരികെടുക്കുമ്പോൾ

    ഡാറ്റാബേസ് സെർവറുകളിൽ ഉപയോക്താക്കൾ അവരുടെ ഡാറ്റ സംഭരിക്കുന്നതിനായി പണം നൽകണം. നെറ്റ്വർക്ക് സ്വയംപര്യപ്തമാകാൻ അത്  അനുവദിക്കുന്നു. കൂടാതെ അനാവശ്യ ഡാറ്റാ നെറ്റവർക്കിൽ  നിന്നും തടയുന്നു . എന്നാൽ ഇത്തരമൊരു നെറ്റ്വർക്കിങ് മാതൃക ഇപ്പോൾ വളരെ ജനപ്രിയമല്ല.

    ഉദാഹരണത്തിന്, ജിമ് (സാങ്കൽപ്പിക വ്യക്തി) ടൈസ്.നെറ്റ്‌വർക്ക്ൽ സൈൻ അപ്പ് ചെയ്യുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ്, ഒരു സ്മാര്ട്ട് കോണ്ട്രാക്റ്റ് "ചെക്ക്ബുക്ക്"ല് അവൻ ഒരു ഡിപ്പോസിറ്റ് നല്കണം. അത് അവന്റെ പെയ്ഡ് രജിസ്ട്രേഷൻ ആണ്.ഉപയോക്താക്കൾക്ക് രസകരമാവുന്ന  സാധാരണ സോഷ്യൽ നെറ്റ്വർക്കുകൾ, ഫ്രീയാണ് . എന്നാൽ  ടൈസ്.നെറ്റ്‌വർക്ക് നികൾക്കു പൈസ തരുന്നതിനാൽ  ഈ തുടക്കത്തിലേ പേയ്‌മെന്റും ഭാവിയിലെ കമ്മീഷനുകളും വാങുനത് ന്യായികരിക്കുന്നു.

    പ്രോജക്ടിനെ പിന്തുണയ്ക്കുന്ന പ്രധാന വ്യക്തികൾക്കായി ഈ പദ്ധതിയുടെ ലാഭം വിതരണം ഇങ്ങനായാണ്:

    * കണ്ടെന്റ് മോഡറേറ്റർ (കണ്ടെന്റ് ഡിലീറ്റ് ചെയ്യാനും ഉപയോക്താക്കളെ നിരോധിക്കാനും അധികാരം ഉണ്ട്)
    * സൂപ്പർ-മോഡറേറ്റർ ( നോഡുകൾക്കും പങ്കാളികൾക്കും ഇടയിലുള്ള അന്വേഷണം, ബഡ്ജറ്റ് കൈകാര്യം ചെയ്യുക , പങ്കെടുക്കുന്നവരെ   പുറത്താക്കുക )
    * മോഡറേറ്റർ (തർക്കങ്ങൾ തീർക്കുന്നവർ )
    * ഡവലപ്പർമാർ ഉൾപ്പെടുന്ന സാങ്കേതിക സ്ഥാനങ്ങൾ (ടൈസ്.നെറ്റ്‌വർക്ക് ഡെവലപ്പേഴ്‌സ് )
    * സാധാരണ ഉപയോക്താക്കൾ (ന്യായമായ ഉപയോക്തൃ ചെലവുകൾ ഉൾക്കൊള്ളുന്നു)

    പ്ലാറ്റ്ഫോമിന്റെ ചെലവുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ കൈയിൽ നിന്നും ഈടാക്കുകയും , ഭാവിയിൽ ഫ്രീ ആകുകയും ചെയ്യും . പ്ലാറ്റ്ഫോം ഉപയോഗത്തിന്റെ ബജറ്റ് സൂപ്പർ മോഡറേറ്റർമാർ നിരീക്ഷിക്കും. പ്ലാറ്റ്ഫോം സമൂഹത്തിന്റേതായതിനാൽ, ഇതിന്റെ വരുമാനം ഇതിന്റെ വികസനത്തിനും നിലനിർത്താനും ചെലവഴിക്കേണ്ടതുണ്ട്.












    Pages: [1]
      Print  
Page 1
Viewing Page: 1